നടുവണ്ണൂർ: (kozhikode.truevisionnews.com) ഏച്ചിലുള്ള കണ്ടി അമ്മാളു അമ്മ (86) അന്തരിച്ചു.
ഭർത്താവ്: പരേതനായ എടക്കണ്ടി അച്ചുതൻ നായർ. മക്കൾ: പത്മാവതി കെ.എം.(കോട്ടൂർ), അശോകൻ ഇ.കെ., പുഷ്പ (ഉള്ളിയേരി), ഗീത (എകരൂൽ), സിന്ധു (മൊടക്കല്ലൂർ).
മരുമക്കൾ: കാരാട്ടുമഠത്തിൽ കെ.എം.നാരായണൻ നായർ (വിമുക്ത ഭടൻ), ശാന്ത ഇ.കെ.( സി.ഡി.എസ്. കോട്ടൂർ പഞ്ചായത്ത്, പന്തിരിക്കര), സദാനന്ദൻ (ഉള്ളിയേരി), ഭാസ്കരൻ (എകരൂൽ), പുരുഷോത്തമൻ (മൊടക്കല്ലൂർ).
സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ നായർ, കുഞ്ഞിക്കൃഷ്ണൻ നായർ, കുട്ടി നാരായണൻ നായർ, അപ്പു നായർ. സംസ്കാരം: ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
#AmmaluAmma #passedaway