---
title: "#Obituary | ഒള്ളൂര് വമ്പൻ കണ്ടി മീത്തൽ അമ്മാളു അന്തരിച്ചു"
english_title: "#OllurVambanKandiMeethal #Ammalu #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/245446/ollurvambankandimeethal-ammalu-passedaway"
published_at: "2024-10-27T07:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671da4ab4d179_hfg.jpg"
keywords: []
---

# #Obituary | ഒള്ളൂര് വമ്പൻ കണ്ടി മീത്തൽ അമ്മാളു അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി : [** ഒള്ളൂര് വമ്പൻ കണ്ടി മീത്തൽ അമ്മാളുഅന്തരിച്ചു.

## Article Content

**ഉള്ളിയേരി : [** ഒള്ളൂര് വമ്പൻ കണ്ടി മീത്തൽ അമ്മാളുഅന്തരിച്ചു.

ഭർത്താവ്:പരേതനായ ചെക്കിണി. മക്കൾ:കമല, ദേവി,ദേവദാസൻ (ഡോക്യം മെൻറ് റൈറ്റർ) രാമചന്ദ്രൻ (റിട്ട:അധ്യാപകൻ കൊയിലാണ്ടി ബോയ്സ് ) സുമതി.

മരുമക്കൾ :ശ്രീധരൻ നാറാത്ത്,ഹരിദാസൻ ബേപ്പൂര്,ശ്യാമള പനായി,ഷീനനന്മണ്ട,സദാനന്ദൻ എരമംഗലം

സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/245446/ollurvambankandimeethal-ammalu-passedaway)