---
title: "#Obituary | കല്ലുട്ടുപോയിൽ കുനിയിൽ നാണി അമ്മ അന്തരിച്ചു"
english_title: "#NaniAmma #passedaway   #Kallutupoil #Kuniyil"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/236290/naniamma-passedaway-kallutupoil-kuniyil"
published_at: "2024-09-17T23:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9bfe661595_122.jpg"
keywords: []
---

# #Obituary | കല്ലുട്ടുപോയിൽ കുനിയിൽ നാണി അമ്മ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂർ: [ **വാകയാട് കല്ലുട്ടുപോയിൽ കുനിയിൽ നാണി (അമ്മ 96) അന്തരിച്ചു.

## Article Content

**നടുവണ്ണൂർ: [ **വാകയാട് കല്ലുട്ടുപോയിൽ കുനിയിൽ നാണി (അമ്മ 96) അന്തരിച്ചു.

ഭർത്താവ് പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ജാനു, ശാന്ത, സൗമിനി. മരുമക്കൾ: പരേതനായ കുഞ്ഞിരാമ കുറുപ്പ് (മേപ്പയ്യൂർ ) മാധവൻ നായർ (കോട്ടൂർ ) രാജൻ (വാകയാട് ).

സംസ്കാരം രാവിലെ 11-ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/236290/naniamma-passedaway-kallutupoil-kuniyil)