---
title: "#GreenKotturCleanKottur | 'ഗ്രീൻ കോട്ടൂർ ക്ളീൻ കോട്ടൂർ'; 'മാലിന്യം നൽകു സമ്മാനം നേടൂ' സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് സംഘടിപ്പിച്ചു"
english_title: "#GreenKotturCleanKottur #Organized #draw #Give #Garbage #Get #Prize #prizescheme"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/247421/greenkotturcleankottur-organized-draw-give-garbage-get-prize-prizescheme"
published_at: "2024-11-05T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a2b71a42e2_dz.jpg"
keywords: []
---

# #GreenKotturCleanKottur | 'ഗ്രീൻ കോട്ടൂർ ക്ളീൻ കോട്ടൂർ'; 'മാലിന്യം നൽകു സമ്മാനം നേടൂ' സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് സംഘടിപ്പിച്ചു

> **Lead Summary:** > **കോട്ടൂർ : [ ** ഗ്രീൻ കോട്ടൂർ ക്ളീൻ കോട്ടൂർ, കോട്ടൂർ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് നടപ്പിലാക്കിയ "മാലിന്യം നൽകു സമ്മാനം നേടൂ " സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി എച് സുരേഷ് നിർവഹിച്ചു.

## Article Content

> **കോട്ടൂർ : [ ** ഗ്രീൻ കോട്ടൂർ ക്ളീൻ കോട്ടൂർ, കോട്ടൂർ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് നടപ്പിലാക്കിയ "മാലിന്യം നൽകു സമ്മാനം നേടൂ " സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി എച് സുരേഷ് നിർവഹിച്ചു.

പഞ്ചായത്ത് സെക്രട്ടറി നാരായണൻ, വൈസ് പ്രസിഡന്റ്‌ വിലാസിനി, വാർഡ് മെമ്പർ ടി എം രഘുത്തമൻ, മറ്റ് വാർഡ് മെമ്പർമാർ എന്നിവർ സംബന്ധിച്ചു.

ഒന്നാം സമ്മാനം കേയക്കണ്ടി മൊയ്തീകുട്ടി (ഒരു ചാക്ക് അരി ). രണ്ടാം സമ്മാനം കമല പുതിയോട്ടിൽ (ഫ്രൈ പാൻ നോൺ സ്റ്റിക്ക് ). മൂന്നാം സമ്മാനം രവീന്ദ്രൻ വളം ഡിപ്പോ കൂട്ടാലിട( ക്ളോക്ക് ).

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/247421/greenkotturcleankottur-organized-draw-give-garbage-get-prize-prizescheme)