---
title: "#Obituary | ആര്യ മഠത്തിൽ മീത്തൽ അമ്മു അമ്മ അന്തരിച്ചു"
english_title: "#Meethal #AmmuAmma #passedaway  "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/246601/meethal-ammuamma-passedaway"
published_at: "2024-11-01T12:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724811bee288_sdf.jpg"
keywords: []
---

# #Obituary | ആര്യ മഠത്തിൽ മീത്തൽ അമ്മു അമ്മ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: [ ** മേലൂർ ആര്യ മഠത്തിൽ മീത്തൽ അമ്മു അമ്മ അന്തരിച്ചു.

## Article Content

**കൊയിലാണ്ടി: [ ** മേലൂർ ആര്യ മഠത്തിൽ മീത്തൽ അമ്മു അമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ കൊണ്ടംവള്ളി കൃഷ്ണൻ നായർ. മക്കൾ: കമല, രാജൻ, രാധാകൃഷ്ണൻ, അച്ചുതൻ ഉണ്ണിക്കൃഷ്ണൻ, പരേതയായ പുഷ്പ.

മരുമക്കൾ: മധു ശ്രീശൈലം, സ്മിത (പൊയിൽക്കാവ്), ഷൈനി, രേഖ, സ്മിത, പരേതനായ മോഹൻ രാജ്.

സഹോദരങ്ങൾ: ജാനു അമ്മ, വിശാലാക്ഷി, വസന്ത, പരേതരായ മാധവൻ നായർ, ബാലൻ നായർ. സഞ്ചയനം: തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/246601/meethal-ammuamma-passedaway)