---
title: "#Obituary | തണ്ണിക്കുണ്ട് അബ്ദുൽ മജീദ് അന്തരിച്ചു"
english_title: "#Thannikund #AbdulMajeed #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/246618/thannikund-abdulmajeed-passedaway"
published_at: "2024-11-01T14:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672492afadf16_gdg.jpg"
keywords: []
---

# #Obituary | തണ്ണിക്കുണ്ട് അബ്ദുൽ മജീദ് അന്തരിച്ചു

> **Lead Summary:** **കത്തറമ്മൽ: ** തണ്ണിക്കുണ്ട് പിലാവു ഉള്ളിയേരി പരേതനായ മൂസ എന്നവരുടെ മകൻ അബ്ദുൽ മജീദ് 58 (ഇലക്ട്രീഷ്യൻ)അന്തരിച്ചു.

## Article Content

**കത്തറമ്മൽ: ** തണ്ണിക്കുണ്ട് പിലാവു ഉള്ളിയേരി പരേതനായ മൂസ എന്നവരുടെ മകൻ അബ്ദുൽ മജീദ് 58 (ഇലക്ട്രീഷ്യൻ)അന്തരിച്ചു.

ഭാര്യ: ബുഷറ(ചോലയിൽ). മക്കൾ:ജംഷീർ(സൗദി), ആസിഫ് അലി.

സഹോദരങ്ങൾ:നാസർ (വലിയപറമ്പ് എ എം യു പി സ്കൂൾ),സൈനുദ്ദീൻ, ആയിഷ വെളിമണ്ണ, മുനീറ പൊർങ്ങോട്ടൂർ.

മയ്യത്ത് നിസ്കാരം ഇന്ന് 4:30 PM ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/246618/thannikund-abdulmajeed-passedaway)