---
title: "#Musawwirkuttoth | വിധിനിർണയത്തിൽ 501-ആമത് വേദിയിൽ വിധി നിർണയിച്ച് മുസ്വവ്വിർ കുട്ടോത്ത്"
english_title: "#MuswavvirKutoth #judgment #enue"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/247419/muswavvirkutoth-judgment-enue"
published_at: "2024-11-05T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a2a4defe5b_gdf.jpg"
keywords: []
---

# #Musawwirkuttoth | വിധിനിർണയത്തിൽ 501-ആമത് വേദിയിൽ വിധി നിർണയിച്ച് മുസ്വവ്വിർ കുട്ടോത്ത്

> **Lead Summary:** **** മലപ്പുറം- കേരള മാപ്പിള കലാ അക്കാദമിയുടെ 40ാം വാർഷികത്തോടനുബന്ധിച്ച് 500 വേദികൾക്കു മുകളിൽ വിധി നിർണയം നടത്തിയ വർക്കുള്ള ആദരവ് മുസവ്വിർ കുട്ടോത്ത് ഏറ്റുവാങ്ങി.

## Article Content

**** മലപ്പുറം- കേരള മാപ്പിള കലാ അക്കാദമിയുടെ 40ാം വാർഷികത്തോടനുബന്ധിച്ച് 500 വേദികൾക്കു മുകളിൽ വിധി നിർണയം നടത്തിയ വർക്കുള്ള ആദരവ് മുസവ്വിർ കുട്ടോത്ത് ഏറ്റുവാങ്ങി.

ദേശീയ ജനറൽ സെക്രട്ടറി കുന്ദമംഗലം സി കെ ആലിക്കുട്ടി അദ്ധ്യക്ഷനായി ശിവരാജൻ കിനാവിൽ എടപ്പാൾ മുഖ്യാതിഥിയായി.

ഉമൈർ അരീക്കൽ, ഷാക്കിർ പന്തീരിക്കര, ജുനൈദ് കനിവിൽ, അരിയൂർ രാമകൃഷ്ണൻ മുഖ്യ പ്രാഷണം നടത്തി, ദേവരാജൻ ആനക്കര മധു നിഹാരിക, ബിൻസി പള്ളിക്കര, മുംതാസ് കാവിൽ, അഫ് മിഷ്, ഫരീറ, ഹൻസൽ, അഫ്ഷിക്ക്, അമീർ അജ്മൽ , ജംഷീദ് അലി ഇളയൂർ, അലി ആരാമ്പ്രം സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/247419/muswavvirkutoth-judgment-enue)