---
title: "#camp | കെഎസ്ആർടിസി യും വി ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി നേത്ര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#KSRTC #VTrustEyeHospital #jointly #organized #eyedisease #screening #camp"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/248279/ksrtc-vtrusteyehospital-jointly-organized-eyedisease-screening-camp"
published_at: "2024-11-09T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f7649b6867_zdf.jpg"
keywords: []
---

# #camp | കെഎസ്ആർടിസി യും വി ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി നേത്ര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **താമരശ്ശേരി: [** കെഎസ്ആർടിസി ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോയും വിട്രസ്റ്റ് കണ്ണാശുപത്രി താമരശ്ശേരിയുമായി ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**താമരശ്ശേരി: [** കെഎസ്ആർടിസി ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോയും വിട്രസ്റ്റ് കണ്ണാശുപത്രി താമരശ്ശേരിയുമായി ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൽബിന്ദു പി. കെ സ്വാഗതം പറഞ്ഞു. ശ്രീ സലാമത്ത്( എ. ഡി) അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ഷെരീഫ് വി.എസ് നിർവഹിച്ചു.

ശ്രീ സുധീഷ് (ഇൻസ്പെക്ടർ), അഭിലാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ ബി ജീഷ് (ഗാർഡ് )നന്ദി പറഞ്ഞു.

ഡോക്ടർ ശങ്കറിന്റെ നേതൃത്വത്തിൽ ഒപ്റ്റോമെട്രിസ്റ്റുകളായ അനുഷ, സിതാര,ഷഹ്‌മ ഹലൻ, , ഫാത്തിമ ഫിദ എന്നിവർ നേത്ര പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/248279/ksrtc-vtrusteyehospital-jointly-organized-eyedisease-screening-camp)