---
title: "#Obituary | നെല്ല്യാങ്കര സുജാത അന്തരിച്ചു"
english_title: "#Nellyankara #Sujatha #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/246593/nellyankara-sujatha-passedaway"
published_at: "2024-11-01T12:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67247d9f5233e_dfg.jpg"
keywords: []
---

# #Obituary | നെല്ല്യാങ്കര സുജാത അന്തരിച്ചു

> **Lead Summary:** **കായണ്ണ : [** നെല്ല്യാങ്കര സുജാത അന്തരിച്ചു. അച്ഛൻ : പരേതനായ ബാലൻ അത്തോളി.

## Article Content

**കായണ്ണ : [** നെല്ല്യാങ്കര സുജാത അന്തരിച്ചു. അച്ഛൻ : പരേതനായ ബാലൻ അത്തോളി.

അമ്മ : മീനാക്ഷി ' ഭർത്താവ്: ദാമോദരൻ (സി.പി.ഐ.എം. കൂടത്താം പൊയിൽ ബ്രാഞ്ചംഗം) മക്കൾ ദീപു (സി.പി.ഐ.എം. കൂടത്താം പൊയിൽ ബ്രാഞ്ചംഗം, ഡി.വൈ.എഫ്.ഐ.കായണ്ണ മേഖലാ കമ്മിറ്റി അംഗം) ദൃശ്യ,

സഹോദരങ്ങൾ: സുനിത (പട്ടർ പാലം ) , സുധ (അത്തോളി ).

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/246593/nellyankara-sujatha-passedaway)