#EralpadRaja | സാമൂതിരി സ്വരൂപം രണ്ടാം സ്ഥാനി ഏറാൾപ്പാട് രാജ അന്തരിച്ചു

#EralpadRaja | സാമൂതിരി സ്വരൂപം രണ്ടാം സ്ഥാനി ഏറാൾപ്പാട് രാജ അന്തരിച്ചു
Jul 8, 2024 05:36 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) സാമൂതിരി സ്വരൂപം രണ്ടാം സ്ഥാനി ഏറാൾപ്പാട് രാജ (കെ.സി.കെ.ഇ.രാജ – 94 ) ബാംഗ്ലൂരിലെ വസതിയിൽ അന്തരിച്ചു.

ചാർട്ടേഡ് അക്കൗണ്ടന്റ് ആയ കെ.സി.കെ.ഇ രാജ കോട്ടക്കൽ കിഴക്കെ കോവിലകം അംഗമാണ്.

അഴകപ്പുറം കുബേരൻ നമ്പൂതിരിയുടേയും കിഴക്കെ കോവിലകം കുഞ്ഞുമ്പാട്ടി തമ്പുരാട്ടിയുടേയും മകനാണ്.

ഭാര്യ മങ്കട കോവിലകത്ത് സുഭദ്ര തമ്പുരാട്ടി. മക്കൾ വിനോദ് രാജ (ഫിലിം മേക്കർ), ശൈലജ വർമ.

കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജയുടെ ഇളയ സഹോദരനാണ്. ഗുരുവായൂർ, മമ്മിയൂർ ഉൾപ്പടെയുള്ള ക്ഷേത്രങ്ങളുടെ പാരമ്പര്യ ട്രസ്റ്റിയായിരുന്നു.

#EralpadRaja #second #runner-up #SamothiriSwarupam #passedaway

Next TV

Related Stories
#Obituary | പൈപ്പ് ഫീൽഡ് ഗ്രൂപ്പ്‌ ഓഫ് കമ്പനി ജനറൽ മാനേജർ പി വിക്രമൻ അന്തരിച്ചു

Sep 29, 2024 08:24 AM

#Obituary | പൈപ്പ് ഫീൽഡ് ഗ്രൂപ്പ്‌ ഓഫ് കമ്പനി ജനറൽ മാനേജർ പി വിക്രമൻ അന്തരിച്ചു

ഭൗതിക ശരീരം ഇന്ന് കാലത്ത് 7 മുതൽ 9 വരെ ബിലാത്തിക്കുളം ഫ്ലാറ്റിലും, 9.30 മുതൽ 11.30 വരെ നടക്കാവ് റോട്ടറി ഈസ്റ്റ്‌ ക്ലബ്‌ ഹാളിലും പൊതുദർശനത്തിന്...

Read More >>
#Obituary | മഠത്തികണ്ടി ഗോവിന്ദൻ അന്തരിച്ചു

Sep 17, 2024 11:08 PM

#Obituary | മഠത്തികണ്ടി ഗോവിന്ദൻ അന്തരിച്ചു

ഭാര്യ: ശാരദ, മകൻ: ഷിബിൻ ലാൽ (യു എൽസിസി). സഹോദരങ്ങൾ: വിജയൻ,ഗോപാലൻ, കമല (തിരുവോട്)...

Read More >>
#Obituary | ചീക്കിലോട് തലോടി മനോജ് അന്തരിച്ചു

Sep 17, 2024 10:32 PM

#Obituary | ചീക്കിലോട് തലോടി മനോജ് അന്തരിച്ചു

നന്മണ്ട മണ്ഡലം മുൻ കോൺഗ്രസ് സെക്രട്ടറി...

Read More >>
#Obituary | കാക്കനാട്ട് കെ ജെ ചാക്കോ അന്തരിച്ചു

Sep 17, 2024 09:27 PM

#Obituary | കാക്കനാട്ട് കെ ജെ ചാക്കോ അന്തരിച്ചു

ജൂബി മെറിൻ മൂലയിൽ (ടീച്ചർ ഫാത്തിമ എ. യു. പി സ്കൂൾ...

Read More >>
#Obituary | കോറോത്ത് മീനാക്ഷി അമ്മ അന്തരിച്ചു

Sep 17, 2024 09:19 PM

#Obituary | കോറോത്ത് മീനാക്ഷി അമ്മ അന്തരിച്ചു

മക്കൾ റിനീഷ്, റീജ മരുമക്കൾ രമ്യ (മൂരി കുത്തി, കല്ലോട്, പ്രഭീഷ് പാലത്ത്): സഹോദരങ്ങൾ ജാനു അമ്മകാരയാട്, നാരായണൻ നായർ പാലക്കാട്, പരേതയായ ചിരുതേയ് അമ്മ...

Read More >>
Top Stories










News Roundup