---
title: "#Obituary | കാക്കനാട്ട് കെ ജെ ചാക്കോ അന്തരിച്ചു "
english_title: "#Kakanat #KJChacko #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/236263/kakanat-kjchacko-passedaway"
published_at: "2024-09-17T21:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9a7318389e_11.jpg"
keywords: []
---

# #Obituary | കാക്കനാട്ട് കെ ജെ ചാക്കോ അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് : [ **കാക്കനാട്ട് കെ ജെ ചാക്കോ അന്തരിച്ചു. കല്ലാനോട് ഹൈസ്കൂൾ മുൻ അധ്യാപകനായിരുന്നു.

## Article Content

**കൂരാച്ചുണ്ട് : [ **കാക്കനാട്ട് കെ ജെ ചാക്കോ അന്തരിച്ചു. കല്ലാനോട് ഹൈസ്കൂൾ മുൻ അധ്യാപകനായിരുന്നു.

ഭാര്യ : സൂസി കടുകൻമാക്കൽ. മക്കൾ : റീനി ജെറാൾഡ്, റിനൂപ് K ജോബ്. മരുമക്കൾ :- ജെറാൾഡ് മാനുവൽ ഓണാട്ട് പുല്ലൂരാംപാറ (മലബാർ ജ്വല്ലറി തൊടുപുഴ),

ജൂബി മെറിൻ മൂലയിൽ (ടീച്ചർ ഫാത്തിമ എ. യു. പി സ്കൂൾ പെരുവണ്ണാമൂഴി).

സഹോദരങ്ങൾ: ജോർജ്, അനസ്താസിയ , സിസിലി, പോളി, ജോയി, ജോസ് എല്ലാവരും കോതമംഗലം. സംസ്‌കാരം നാളെ മൂന്നു മണിക്ക് കല്ലാനോട് സെൻ്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ .

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/236263/kakanat-kjchacko-passedaway)