---
title: "#Obituary | കോറോത്ത് മീനാക്ഷി അമ്മ അന്തരിച്ചു "
english_title: "#Koroth #MeenakshiAmma #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/236261/koroth-meenakshiamma-passedaway"
published_at: "2024-09-17T21:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9a5d7d7558_r.jpg"
keywords: []
---

# #Obituary | കോറോത്ത് മീനാക്ഷി അമ്മ അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂർ: [ ** നടുവണ്ണൂർ കാവുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം കോറോത്ത് ദാമോദരൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ അന്തരിച്ചു.

## Article Content

**നടുവണ്ണൂർ: [ ** നടുവണ്ണൂർ കാവുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം കോറോത്ത് ദാമോദരൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ അന്തരിച്ചു.

മക്കൾ റിനീഷ്, റീജ മരുമക്കൾ രമ്യ (മൂരി കുത്തി, കല്ലോട്, പ്രഭീഷ് പാലത്ത്): സഹോദരങ്ങൾ ജാനു അമ്മകാരയാട്, നാരായണൻ നായർ പാലക്കാട്, പരേതയായ ചിരുതേയ് അമ്മ അഞ്ചാംപീടിക , ബാലൻ നായർകാരായാട്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/236261/koroth-meenakshiamma-passedaway)