#Obituary | ചീക്കിലോട് തലോടി മനോജ് അന്തരിച്ചു

#Obituary | ചീക്കിലോട് തലോടി മനോജ് അന്തരിച്ചു
Sep 17, 2024 10:32 PM | By VIPIN P V

ചീക്കിലോട്: (kozhikode.truevisionnews.com) ചീക്കിലോട് പരേതനായ തലോടി അപ്പുക്കിടാവിൻ്റെയും അംബുജാക്ഷി അമ്മയുടെയും മകൻ തലോടി മനോജ് (47) അന്തരിച്ചു.

നന്മണ്ട മണ്ഡലം മുൻ കോൺഗ്രസ് സെക്രട്ടറി ആയിരുന്നു.

കെ കെ എൻ ടി സി ജില്ലാ ജോയിൻ്റ് സെക്രട്ടറി, സിഡബ്ല്യൂഎ മേഖല സെക്രട്ടറി ചിക്കിലോട് അഗ്രിക്കൾച്ചറിസ്റ്റ്സ് വർക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: ബിന്ദു.മകൻ: ദേവദത്ത്. സഹോദരങ്ങൾ: ഹരീഷ്, രാജേഷ്, ദീപ (പറമ്പിൻ്റെ മുകളിൽ ) സംസ്കാരം നാളെ രാവിലെ 8.30 ന് വിട്ടു വളപ്പിൽ.

#Manoj #cheekkilod #thalodi #passedaway

Next TV

Top Stories










News Roundup






GCC News






https://kozhikode.truevisionnews.com/- //Truevisionall