തൃക്കുറ്റിശ്ശേരി: (kozhikode.truevisionnews.com ) തൃക്കുറ്റിശ്ശേരി ഇട്രാംപൊയിൽ താമസിക്കും കാഞ്ഞാട്ടിൽ ഗോവിന്ദൻ കുട്ടി മാരാർ (75) അന്തരിച്ചു. അച്ഛൻ പരേതനായ നാരായണമാരാർ അമ്മ പരേതയായ ജാനകി മാരാസ്യാർ.
ഭാര്യ ഇന്ദിരജി മാരാർ (ശ്രീ നടരാജ നൃത്താലയം ബാലുശ്ശേരി) മക്കൾ രാഗേഷ് (അദ്ധ്യാപകൻ ഗണപത് ഗേൾസ് ഹൈ സ്കൂൾ കോഴിക്കോട് ), ശ്രീഗേഷ് മരുമകൾ ഐശ്വര്യ (കൂത്തപറമ്പ്) സഹോദരങ്ങൾ ഉണ്ണി കെ മാരാർ, ഗംഗാധരമാരാർ, ദേവകി, പ്രഭവതി.
Govindan Kutty Marar passes away