ഇപ്പോൾ അപേക്ഷിക്കാം; ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സ്

ഇപ്പോൾ അപേക്ഷിക്കാം; ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സ്
Jun 30, 2025 07:13 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസ്സോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് എസ്എസ്എല്‍സി/പ്ലസ്ടു/ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്കൊപ്പം പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 7994449314.

Apply now for Logistics and Supply Chain Management course

Next TV

Related Stories
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
അക്ഷരോന്നതിയിലേക്ക് 5000 പുസ്തകങ്ങൾ കൈമാറി കാലിക്കറ്റ് സർവകലാശാല ജില്ലാ എൻ.എസ്.എസ്

Jun 27, 2025 05:56 PM

അക്ഷരോന്നതിയിലേക്ക് 5000 പുസ്തകങ്ങൾ കൈമാറി കാലിക്കറ്റ് സർവകലാശാല ജില്ലാ എൻ.എസ്.എസ്

അക്ഷരോന്നതിയിലേക്ക് 5000 പുസ്തകങ്ങൾ കൈമാറി കാലിക്കറ്റ് സർവകലാശാല...

Read More >>
Top Stories

News Roundup

https://kozhikode.truevisionnews.com/- //Truevisionall