---
title: "വാഴയിൽ തോമസ് അന്തരിച്ചു"
english_title: "Thomas passes away Vazhayil"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/290865/thomas-passes-away-vazhayil"
published_at: "2025-05-18T23:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682a1bb4be1f1_658.jpg"
keywords: []
---

# വാഴയിൽ തോമസ് അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : [** വാഴയിൽ തോമസ് അന്തരിച്ചു. സംസ്കാരം മൂന്ന് മണിക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.ഭാര്യ: പരേതയായ അന്നക്കുട്ടി തടിയംപ്ലാക്കൽ (കോതനല്ലൂർ) . മക്കൾ: ബിനു തോമസ് (യുകെ),അനു തോമസ് (അധ്യാപകൻ, സെൻ്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ കുളത്തുവയൽ).

## Article Content

**കൂരാച്ചുണ്ട് : [** വാഴയിൽ തോമസ് അന്തരിച്ചു. സംസ്കാരം മൂന്ന് മണിക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.ഭാര്യ: പരേതയായ അന്നക്കുട്ടി തടിയംപ്ലാക്കൽ (കോതനല്ലൂർ) . മക്കൾ: ബിനു തോമസ് (യുകെ),അനു തോമസ് (അധ്യാപകൻ, സെൻ്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ കുളത്തുവയൽ).

മരുമക്കൾ : ജൂലി ബിനു ചീരാൻകുഴിയിൽ(യുകെ), ജസ്നി ജോസ് കടുംകീരിയിൽ ( അധ്യാപിക , നിർമല യുപിഎസ് കാറ്റുള്ളമല).

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/290865/thomas-passes-away-vazhayil)