---
title: "എസ് എസ് എൽ സി, പ്ലസ് ടൂ എ പ്ലസ് വിജയികളെ അനുമോദിച്ചു"
english_title: "SSLC and Plus Two A Plus winners felicitated"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/298596/sslc-and-plus-two-a-plus-winners-felicitated"
published_at: "2025-06-26T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ceff674edc_yyyy.jpg"
keywords: []
---

# എസ് എസ് എൽ സി, പ്ലസ് ടൂ എ പ്ലസ് വിജയികളെ അനുമോദിച്ചു

> **Lead Summary:** **നടുവണ്ണൂർ : [** ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ ദാബിസ് കെയർ ആൻഡ് ക്യൂയർ നടുവണ്ണൂരിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**നടുവണ്ണൂർ : [** ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ ദാബിസ് കെയർ ആൻഡ് ക്യൂയർ നടുവണ്ണൂരിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു, പ്രിയേഷ് രയരൊത് ആദ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി പി ദാമോദരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.സജീവൻ മക്കാട് ജിജീഷ് അഷ്റഫ് പുതിയപ്പുറം എം കെ ജലീൽ രാജഗോപാൽ റാബിയ ടി കെ എന്നിവർ ആശംസകൾ നേർന്നു. മഹേഷ് മുരളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/298596/sslc-and-plus-two-a-plus-winners-felicitated)