ബാലുശ്ശേരി : (kozhikode.truevisionnews.com) ബാലുശ്ശേരി മുക്ക് കുട്ടല്ലൂർ വിശാൽ എസ് കുമാർ (23) അന്തരിച്ചു. അച്ഛൻ പരാതനായ സന്തോഷ് കുമാർ. അമ്മ മോളി. സഹോദരി വീണ സന്തോഷ്.
ശവസംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
Kuttallur Vishal S Kumar passes away