പടിഞ്ഞാറ് അരിക്കിനായിൽ താഴത്ത് അർജുനൻ അന്തരിച്ചു

പടിഞ്ഞാറ് അരിക്കിനായിൽ താഴത്ത് അർജുനൻ അന്തരിച്ചു
May 20, 2025 01:39 PM | By VIPIN P V

പുറക്കാട്ടിരി : (kozhikode.truevisionnews.com) പടിഞ്ഞാറ് അരിക്കിനായിൽ താഴത്ത് അർജുനൻ(62) അന്തരിച്ചു. സി.പി.ഐ മുൻ പുറക്കാട്ടിരി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും, ലീഗൽ മെട്രോളജി ലൈസൻസീസ് അസോസിയേഷൻ മുൻ ജില്ലാഭാരവാഹിയുമായിരുന്നു.

അച്ഛൻ പരേതനായ അരിക്കിനായിൽ താഴത്ത് അപ്പുകുട്ടി, അമ്മ മാണി. ഭാര്യ:കാഞ്ഞോളി ബിന്ദു. മക്കൾ: അനന്ദു(ആർമി), മിഥുൻ(ആർമി). മരുമക്കൾ: ശിഖ കുരിക്കത്തൂർ(കുടുംബ ആരോഗ്യ കേന്ദ്രം, പുതിയ പാലം), പൂജ വടകര. സഹോദരങ്ങൾ: ഗൗരി, മനോഹരൻ, നകുലൻ, സഹദേവൻ, പരേതനായ രാജൻ.

Arjunan passed away

Next TV

Top Stories