അത്തോളി : (kozhikode.truevisionnews.com) എടക്കര കൊളക്കാട് എ. യു.പി സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റി ബോർഡ് അംഗം കവലായി കേളുക്കുട്ടി (72 )അന്തരിച്ചു.
ഭാര്യ: വസന്ത , മക്കൾ:ഷൈജു (മോർ & മോർ ബേക്കറി .നന്മ ജനശ്രീ സെക്രട്ടറി ), ഷൈനി മരുമക്കൾ: ഷൈജു (വിജിലസ് കോഴിക്കോട് ) , സജില പുന്നശ്ശേരി.
സഹോദരങ്ങൾ: ചാത്തു വൈദ്യർ , ഭാസ്ക്കരൻ, പെണ്ണുകുട്ടി, ശാരദ പരേതനായ കുമാരൻ സംസ്കാരം നാളെരാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.
#KavalaiKelukutty #passesaway