---
title: "സേവന പ്രവർത്തനങ്ങളിൽ പുതിയ കാൽവെപ്പുമായി സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ സെന്റർ നന്തി"
english_title: "Seetisahib Humanitarian Center Nandi takes new steps service activities"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/292858/seetisahib-humanitarian-center-nandi-takes-new-steps-service-activities"
published_at: "2025-05-28T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68374a8332f63_fghfghfgh.jpg"
keywords: []
---

# സേവന പ്രവർത്തനങ്ങളിൽ പുതിയ കാൽവെപ്പുമായി സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ സെന്റർ നന്തി

> **Lead Summary:** > **നന്തി ബസാർ : [ ** സേവന പ്രവർത്തനങ്ങളിൽ പുതിയ കാൽവെപ്പുമായി സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ സെന്റർ. തികച്ചും അർഹരായ നിർദ്ധനരായ രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണമായ “മെഡികെയർ”പദ്ധതിയുമായ്‌ ഉൽഘാടന കർമ്മം തണൽ ചെയർമ്മാൻ ഡോ: ഇദ്‌രീസ്‌ കേരളത്തിലെ അറിയപെടുന്ന വ്യവസായ പ്രമുഖനായ കാരാടൻ സുലൈമാന് നൽകി നിർവ്വഹിക്കുന്നു.

## Article Content

> **നന്തി ബസാർ : [ ** സേവന പ്രവർത്തനങ്ങളിൽ പുതിയ കാൽവെപ്പുമായി സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ സെന്റർ. തികച്ചും അർഹരായ നിർദ്ധനരായ രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണമായ “മെഡികെയർ”പദ്ധതിയുമായ്‌ ഉൽഘാടന കർമ്മം തണൽ ചെയർമ്മാൻ ഡോ: ഇദ്‌രീസ്‌ കേരളത്തിലെ അറിയപെടുന്ന വ്യവസായ പ്രമുഖനായ കാരാടൻ സുലൈമാന് നൽകി നിർവ്വഹിക്കുന്നു.

ചടങ്ങിൽ സീതിസാഹിബ്‌ ഹ്യുമാനിറ്റേറിയൻ സെന്റർ നേതാക്കളായ മെയോൺ കാദർ, വികെ ഇസ്മായിൽ, റാഫി ദാരിമി, സികെ സുബൈർ, റഷീദ്‌ മണ്ടോളി, അഷ്‌റഫ്‌ മൊയ്യിൽ, ആർ വി അബൂബക്കർ, ഹമീദ്‌ പി കെ, ഇസ്മായിൽ കുണ്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/292858/seetisahib-humanitarian-center-nandi-takes-new-steps-service-activities)