'ഗിഫ്റ്റ് ഓഫ് ലൈഫ്' ആദ്യഘട്ട ഫണ്ട് കൈമാറി

'ഗിഫ്റ്റ് ഓഫ് ലൈഫ്' ആദ്യഘട്ട ഫണ്ട് കൈമാറി
Jun 3, 2025 08:34 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) കാലിക്കറ്റ് റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, ആസ്റ്റർ മിംസ് ഹോസ്‌പിറ്റൽ എന്നിവരുമായി ചേർന്ന് നടത്തുന്ന കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ "ഗിഫ്റ്റ് ഓഫ് ലൈഫ്"ൻ്റെ ആദ്യഘട്ട ഫണ്ട് കൈമാറി.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ബുദ്ധിമുട്ടുന്ന 18 വയസ്സിനു താഴെയുള്ള ഇരുപത്തിയഞ്ചോളം കുട്ടികളെ തിരികെ കൊണ്ടുവരാനാണ് ഈ പദ്ധതി പ്രകാരം ലക്ഷ്യമിടുന്നതെന്ന് കാലിക്കറ്റ് റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് എടത്തൊടി രാധാകൃഷ്ണൻ പറഞ്ഞു.

ചടങ്ങിൽ മിംസ് സി.എം.എസ് ഡോ. എബ്രഹാം മാമൻ, ഡപ്യൂട്ടി സി.എം.എസ് ഡോ. നൗഫൽ ബഷീർ, പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ഡോ.രേണു പി കുറുപ്പ്, ഡോ.ഗിരീഷ് വാരിയർ,ഡോ.ശബരി നാഥ് മേനോൻ, ഡോ.പ്രിയ പി എസ് തുടങ്ങിയവർ സംബന്ധിച്ചു.

Gift of Life first tranche funds handed over

Next TV

Related Stories
വായനയിലൂടെ ഉന്നതിയിലേക്ക്: ഉന്നതികളിലെ സാമൂഹിക പഠനമുറികളിലേക്കുള്ള പുസ്തകശേഖരണം ആരംഭിച്ചു

Jun 5, 2025 05:07 PM

വായനയിലൂടെ ഉന്നതിയിലേക്ക്: ഉന്നതികളിലെ സാമൂഹിക പഠനമുറികളിലേക്കുള്ള പുസ്തകശേഖരണം ആരംഭിച്ചു

ജില്ലയിലെ ഉന്നതികളിലെ സാമൂഹിക പഠനമുറികളിലേക്കുള്ള പുസ്തകശേഖരണം...

Read More >>
വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശങ്ങളുമായി സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി

Jun 1, 2025 10:47 PM

വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശങ്ങളുമായി സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി

കോഴിക്കോട് സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ചേർന്നു ...

Read More >>
ടുറിസം വികസനം ലക്ഷ്യം: മലബാർ ടൂറിസം മീറ്റ് ആഗസ്റ്റ് 30 ന്

May 30, 2025 08:30 PM

ടുറിസം വികസനം ലക്ഷ്യം: മലബാർ ടൂറിസം മീറ്റ് ആഗസ്റ്റ് 30 ന്

മലബാർ ടൂറിസം മീറ്റ് ആഗസ്റ്റ് 30...

Read More >>
Top Stories










News Roundup






GCC News