---
title: "കലാ ലീഗ് ജില്ലാ കമ്മിറ്റി ജുലൈ 12 ന് കോഴിക്കോട് വെച്ച് മാനവിക ഐക്യ സന്ദേശ സദസ്സും ഇശൽ നൈറ്റും നടത്തും"
english_title: " Kala League District Committee hold humanitarian message session and  Ishaal Night Kozhikode July twelve"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/294042/kala-league-district-committee-hold-humanitarian-message-session-and-ishaal-night-kozhikode-july-twelve"
published_at: "2025-06-03T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f10fe489f8_gdfgdfg.jpg"
keywords: []
---

# കലാ ലീഗ് ജില്ലാ കമ്മിറ്റി ജുലൈ 12 ന് കോഴിക്കോട് വെച്ച് മാനവിക ഐക്യ സന്ദേശ സദസ്സും ഇശൽ നൈറ്റും നടത്തും

> **Lead Summary:** **കോഴിക്കോട്: [** കേരളകലാ ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി അടുത്തമാസം 12 ന്. കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന മാനവിക ഐക്യ സന്ദേശസദസ്സും ഇശൽനൈറ്റും കലാകാരൻ മാരെ ആദരിക്കൽ ചടങ്ങും നടത്തപ്പെടും. പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.

## Article Content

**കോഴിക്കോട്: [** കേരളകലാ ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി അടുത്തമാസം 12 ന്. കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന മാനവിക ഐക്യ സന്ദേശസദസ്സും ഇശൽനൈറ്റും കലാകാരൻ മാരെ ആദരിക്കൽ ചടങ്ങും നടത്തപ്പെടും. പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.

കോഴിക്കോട് മെഡി.കോളേജ് ഹോട്ടൽ സന ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച കൺവെൻഷൻ ജില്ലാ മുസ്ലിം യൂത്ത് ലീഗ് സീനിയർ വൈ. പ്രസിഡണ്ട് സി.ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്തു. കലാ ലീഗ് ജില്ലാ പ്രസിഡണ്ട് സുബൈർ നെല്ലൂളിയുടെ അദ്ധ്യക്ഷതയിൽ കലാ ലീഗ് സംസ്ഥാന ചെയർമാൻ തൽഹത്ത് കുന്ദമംഗലം, മജീദ് അമ്പലക്കണ്ടി, മുജീബ് റഹ്മാൻ ഇടക്കണ്ടി, കെ.കെ.കോയ, ഖാദർ ഹാജി കൊടുവള്ളി, അബ്ദുള്ളക്കോയ ചെറുപ്പ,, റഷീദ് നാസ്, ടി.കെ.സീനത്ത്, കെ.എം.ആശിഖ് ബേപ്പൂർ, വി.പി.സലീം മുട്ടാഞ്ചേരി ,കാസിം പള്ളിത്താഴം, സുബൈദ കുന്ദമംഗലം, എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വിളയിൽ ഫസീലയുടെ സ്മരണാർഥം കലാരംഗത്ത് മികച്ച സംഭാവനകൾ നൽകിയവരെ കണ്ടെത്തി അവാർഡ് നൽകുവാനും ഗാന വിരുന്ന് സംഘടിപ്പിക്കുവാനും തീരുമാനിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ.റസാഖ് മാസ്റ്റർ, എൻസി അബൂബക്കർ , കെ മൊയ്തീൻകോയ, സി.ജാഫർ സാദിഖ്, ചെയർമാൻ തൽഹത്ത് കുന്ദമംഗലം, കലാ ലീഗ് സംസ്ഥാന പ്രസിഡന്റ് ടി.എം.സി.അബൂബക്കർ. സംസ്ഥന സെക്രട്ടറി മജീദ് അമ്പലക്കണ്ടി, അബൂബക്കർ വെള്ളയിൽ എന്നിവരെ രക്ഷാധികാരികളായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

സ്വാഗത സംഘം ചെയർമാൻ സുബൈർ നെല്ലൂളി. വൈസ് ചെയർമാൻമാരായി മുനീറത്ത് ടീച്ചർ മാവൂർ, ടി.കെ.സീനത്ത്. എ.എം. എസ് അലവി, കെ.കെ.കോയ കോവൂർ ,അബ്ദുള്ളക്കോയ ചെറുപ്പ, റുബീന കിണാശ്ശേരി ജനറൽ കൺവീനറായി മുജീബ് റഹ്മാൻ ഇടക്കണ്ടി, കൺവീനർമാരായി.

ഖമറുദ്ദീൻ എരഞ്ഞോളി, എം.കെ ആശിഖ്, സലീം മുട്ടാഞ്ചേരി ,കാസിം പള്ളിത്താഴം, ബഷീർ ചെറുവണ്ണൂർ ട്രഷറർ അബ്ബാസ് താമരശ്ശേരി എന്നിവരേയും വിവിധ സബ് കമ്മറ്റികളേയും തിരഞ്ഞെടുത്തു.

**പ്രോഗ്രാം കമ്മറ്റി-**

ചെയർമാൻ: ബഷീർ പന്തീർപാടം

വൈ.ചെയർമാൻ - ഇ.കെ.അബ്ദുൽ ലത്തീഫ്

ജന:കൺവീനർ റഷീദ് നാസ് കുറ്റിക്കാട്ടൂർ.

കൺവീനർ - ഇഖ്ബാൽ മാസ്റ്റർ കൊടുവള്ളി.

മറ്റു അംഗങ്ങൾ ഷാക്കിർമൂഴിക്കൽ, സുബൈദ പള്ളിക്കണ്ടി, കെ.പി.സുഹറാബി, സുബൈദ മാവൂർ ,റഷീദ് സെയ്ൻ, ഷബ്ന കുറ്റിക്കാട്ടൂർ .

**ഫിനാൻസ് കമ്മറ്റി**

ചെയർമാൻ - പി.സി ഖാദർ ഹാജി

വൈ: ചെയർമാൻ' മഹബൂബ് കോഴിപ്പള്ളി,

കൺവീനർ -കാസിം പള്ളിത്താഴം

ജോ.കൺവീനർ - സലീം മുട്ടാഞ്ചേരി

മറ്റു അംഗങ്ങൾ അസീസ് ആനക്കുഴിക്കര

മുസ്തഫ പെരുമണ്ണ,

അസ്മ ചെറുവണ്ണൂർ, സെയ്ഫുദ്ദീൻ പെരുവയൽ

യൂനുസ് മാവൂർ

**പബ്ലിസിറ്റി/ മീഡിയ**

ചെയർമാൻ: എം.കെ.ആശിഖ്.

വൈ: ചെയർമാൻ. ബിജു ശിവദാസ് വെള്ളിപറമ്പ്

കൺവീനർ - അബ്ദുള്ളക്കുട്ടി ചെറൂപ്പ.

ജോ.കൺവീനർ - ജലാൽ കൊടുവള്ളി

മറ്റു അംഗങ്ങൾ:

സലീം പെരുമണ്ണ, റഹീം കമ്പിളിപ്പറമ്പ് , സി.സഫിയ കുറ്റിക്കാട്ടൂർ, സൈതലവി പാലാഴി,

**സ്റ്റേജ് ഡക്കറേഷൻ**

**രെജിസ്ട്രേഷൻ**

ചെയർമാൻ: ഖമറുദ്ദീൻ എരഞ്ഞോളി,

വൈ. ചെയർമാൻ - കെ.ടി റസാഖ്

കൺവീനർ - അഷ്റഫ് വെള്ളിപറമ്പ്

ജോ. കൺവീനർ - നൗഷാദ് സഹാറ

അംഗങ്ങൾ -

ജി കെ മുഹമ്മദ്, ബഷീർ മാവൂർ , സി.ശംസുദ്ദീൻ

റസിയ ആനക്കുഴിക്കര

**വളണ്ടിയർമാർ**

ചെയർമാൻ: കെ.കെ.കോയ കോവൂർ

വൈ.ചെയർമാൻ -എ.കെ.മുസ്തഫ

കൺവീനർ -എം.കെ.അഷ്റഫ്

ജോ. കൺവീനർ -എ.കെ.മുഹമ്മദ് റഫീഖ്

**റിസപ്ഷൻ**

ചെയർമാൻ - ബിച്ചിക്കോയ ചാലിയം

വൈ.ചെയർമാൻ - ഹമീദ് പുവ്വാട്ട് പറമ്പ്

കൺവീനർ: ശ്രീകുമാർ കോഴിക്കോട്

ജോ.കൺവീനർ - സുബൈർ പന്തീർപാടം

എന്നിവരെ യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/294042/kala-league-district-committee-hold-humanitarian-message-session-and-ishaal-night-kozhikode-july-twelve)