നടുവണ്ണൂർ: (kozhikode.truevisionnews.com) വെങ്ങളത്തുകണ്ടി കടവ് പരേതനായ തേച്ചേരി വേലായുധൻ നായരുടെ മകൻ സുധീഷ് (49)അന്തരിച്ചു.
അമ്മ. ലക്ഷ്മി അമ്മ, സഹോദരങ്ങൾ. സുനി (നാരായണൻകുട്ടി), സുജേഷ് (കേരള വിഷൻ ബാലുശ്ശേരി മേഖല സെക്രട്ടറി.
#ThatcherySudheesh #passesaway