ചുങ്കം എളോത്ത് കണ്ടി കുട്ടിമാളു അന്തരിച്ചു

ചുങ്കം എളോത്ത് കണ്ടി കുട്ടിമാളു അന്തരിച്ചു
Feb 23, 2025 07:52 PM | By VIPIN P V

താമരശ്ശേരി: (kozhikode.truevisionnews.com)  ചുങ്കം എളോത്ത് കണ്ടി പരേതനായ ഗോപാലൻ ചെട്ടിയാരുടെ ഭാര്യ കുട്ടിമാളു (96) അന്തരിച്ചു. മക്കൾ: ഗോപി ഇ ജി എളോത്ത് കണ്ടി, സുരേന്ദ്രൻ, ഇന്ദിര. 

മരുമക്കൾ : ബാബു ബാലുശ്ശേരി, ശ്രീജ, മല്ലിക.

#Kuttimalu #died

Next TV

Top Stories










News Roundup