#Obituary | പറപ്പള്ളിൽ അന്നമ്മ തോമസ് അന്തരിച്ചു

#Obituary | പറപ്പള്ളിൽ അന്നമ്മ തോമസ് അന്തരിച്ചു
Nov 19, 2024 03:40 PM | By VIPIN P V

ചമൽ: (kozhikode.truevisionnews.com) ചമൽ കേളൻമൂലയിൽ താമസിക്കുന്ന ആദ്യകാല കുടിയേറ്റ കർഷകനും, ആർമി ഉദ്യോഗസ്ഥനുമായിരുന്ന പറപ്പള്ളിൽ പി.ടി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (85) അന്തരിച്ചു.

മക്കൾ: ചിന്നമ്മ സൈമൺ(റിട്ട.അദ്ധ്യാപിക, കൂടരഞ്ഞി). ജോയ് തോമസ് (എക്സ് മിലിട്ടറി, എലോക്കര, പുതുപ്പാടി). സണ്ണി തോമസ് (എക്സ് മിലിട്ടറി, കോഴിക്കോട് NCC ഓഫീസിൽ ഇൻസ്ട്രക്ടർ )ബിന്ദു തോമസ്, ആനിക്കാംപൊയിൽ,( ടീച്ചർ,പൂല്ലൂരാംപാറ യു.പി.സ്കൂൾ ).

മരുമക്കൾ: സൈമൺ മങ്കര, കൂടരഞ്ഞി, (റിട്ട. സ്കൂൾ പ്രധാനധ്യാപകൻ)

റോസിലി ജോയ്(മൈലള്ളാംപാറ നെടും തകിടിയേൽ കുടുംബാംഗം). സോളി ജോസഫ് തലച്ചിറയിൽ( നഴ്സിങ് സൂപ്രണ്ട്, താമരശ്ശേരി താലൂക്ക് ഹോസ്പിറ്റൽ).

പരേതനായ തോമസ് കുളങ്ങര,ആനിക്കാംപൊയിൽ.

സംസ്കാര ചടങ്ങുകൾ ബുധനാഴ്ച്ച, രാവിലെ 10 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് ചമൽ സെന്റ് ജോർജ്ജ് ചർച്ചിൽ വെച്ച്.

#AnnammaThomas #passedaway #Parappalli

Next TV

Top Stories










News Roundup






GCC News






https://kozhikode.truevisionnews.com/- //Truevisionall