Featured

നാളികേര കർഷകർക്കായി; വളം വിതരണം ഉദ്ഘാടനം ചെയ്തു

News |
Jul 9, 2025 12:37 PM

കോഴിക്കോട് : (kozhikode.truevisionnews.com) കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നാളികേര കർഷകർക്കുള്ള വളം വിതരണം സ്ലിപ്പ് കൊടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ കെ. എ ഷബീർ അഹമ്മദ് ര സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ, ക്ഷേമകാര്യ കാലികമ്മറ്റി ചെയർപേഴ്സൺ റോസിലി ജോസ്,മോളി തോമസ്,ജോസ് തോമസ് മാവറ,സീന ബിജു,കാർഷിക വികസന സമിതി അംഗങ്ങളായ ജബ്ബാർ കുളത്തിങ്കൽ, പാപ്പച്ചൻ കാവുകാട്ട് തടം ,കെഎം അബ്ദുറഹ്മാൻ, കൃഷി അസിസ്റ്റൻറ് മാരായ അനൂപ് ടി രാമദാസൻ, വി.പി.ഫിറോസ് ബാബു, സി. ഷഹന കർഷകർ എന്നിവർ പങ്കെടുത്തു.

Fertilizer distribution inaugurated for coconut farmers

Next TV

Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall