തൃക്കുറ്റിശ്ശേരി: (kozhikode.truevisionnews.com) വടക്കയിൽ ബാലൻനായരുടെ ഭാര്യ ശാരദാമ്മ (75) അന്തരിച്ചു.
മക്കൾ - വത്സല, പുഷ്പ, ശൈലജ മരുമക്കൾ കുട്ടി നാരായണൻ (കാരാട്ടുപാറ) രാജൻ ചീനിയുള്ളതിൽ (കിനാലൂർ) മനോജ് വടക്കയിൽ (എടക്കര) സഹോദരങ്ങൾ.
പരേതരായ കുഞ്ഞിയമ്മ (നടുവണ്ണൂർ) മീനാക്ഷി അമ്മ (കൂനഞ്ചേരി) കല്യാണിഅമ്മ, അമ്മുഅമ്മ, അപ്പുക്കുട്ടൻനായർ, ബാലൻനായർ, സോമൻനായർ (നിർമ്മല്ലൂർ).
#Saradamma #passedaway #North