#Obituary | മീത്തലെ കോട്ടൂർ സുമതി അമ്മ അന്തരിച്ചു

#Obituary | മീത്തലെ കോട്ടൂർ സുമതി അമ്മ അന്തരിച്ചു
Nov 19, 2024 03:37 PM | By VIPIN P V

കോട്ടൂർ: (kozhikode.truevisionnews.com) മീത്തലെ കോട്ടൂർ സുമതി അമ്മ (82) അന്തരിച്ചു.

ഭർത്താവ്: പരേതനായ മീത്തലെ കോട്ടൂർ ബാലകൃഷ്ണൻ നായർ. മകൾ: പരേതയായ കാളിയാക്കൂൽ ശോഭന.

മരുമകൻ: കാളിയാക്കൂൽ ബാലൻ നായർ (നടുവണ്ണൂർ). 

സഹാേദരങ്ങൾ: കുഞ്ഞികൃഷ്ണ കുറുപ്പ് (കമ്പളക്കാട്), അച്യുത കുറുപ്പ് (കോട്ടൂർ), അശോക കുറുപ്പ് (കോട്ടൂർ), നാരായണി അമ്മ (നടുവണ്ണൂർ), മാധവി അമ്മ (നിർമല്ലൂർ), കാർത്യായനി അമ്മ (മങ്ങാട്), രാധ അമ്മ (കടിയങ്ങാട്), പരേതരായ പദ്മനാഭ കുറുപ്പ് വടകര), പാർവതി അമ്മ (വടകര), ജാനകി അമ്മ (അരിക്കുളം).

സഞ്ചയനം: ശനിയാഴ്ച.

#Meethale #Kotoor #SumathiAmma #passedaway

Next TV

Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall