---
title: "#ActionCommittee | വട്ടച്ചിറ, വയലട മലകയറ്റം; ആക്ഷൻ കമ്മിറ്റി രൂപീകൃതമായി"
english_title: "#Vattachira #Wayalada #mountainclimbing #ActionCommittee #formed"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/250418/vattachira-wayalada-mountainclimbing-actioncommittee-formed"
published_at: "2024-11-19T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c5999864b2_udt.jpg"
keywords: []
---

# #ActionCommittee | വട്ടച്ചിറ, വയലട മലകയറ്റം; ആക്ഷൻ കമ്മിറ്റി രൂപീകൃതമായി

> **Lead Summary:** **കൂരാച്ചുണ്ട്: [ **വയലട റോഡ് ആക്ഷൻ കമ്മിറ്റി രൂപീകൃതമായി. ഡിസംബർ 6 ന് വട്ടച്ചിറ, വയലട മലകയറ്റം എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ആക്ഷൻ കമ്മിറ്റി.

## Article Content

**കൂരാച്ചുണ്ട്: [ **വയലട റോഡ് ആക്ഷൻ കമ്മിറ്റി രൂപീകൃതമായി. ഡിസംബർ 6 ന് വട്ടച്ചിറ, വയലട മലകയറ്റം എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ആക്ഷൻ കമ്മിറ്റി.

8 മണിക്ക് വയലടക്ക് പുറപ്പെടും. വയലടയിൽ പനങ്ങാട് പഞ്ചായത്ത് പ്രസീഡണ്ടിൻ്റെ നേതൃത്വത്തിൽ കൂരാച്ചുണ്ടുകാരെ സ്വീകരിക്കും എന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു.

കൂരാച്ചുണ്ടിൽ നിന്നുമുളള യാത്രയിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടക്കം ജനപ്രതിനിധികളും

രാഷ്ടീയ പ്രവർത്തകരും, യുവജനങ്ങളും, നാട്ടുകാരും പങ്കെടുക്കും. യാത്രയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് മുൻകൂട്ടി റജിസ്ട്രർ ചെയ്യണം.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/250418/vattachira-wayalada-mountainclimbing-actioncommittee-formed)