#Obituary | വടക്കയിൽ ശാരദാമ്മ അന്തരിച്ചു

#Obituary | വടക്കയിൽ ശാരദാമ്മ അന്തരിച്ചു
Nov 19, 2024 12:20 PM | By VIPIN P V

തൃക്കുറ്റിശ്ശേരി: (kozhikode.truevisionnews.com) വടക്കയിൽ ബാലൻനായരുടെ ഭാര്യ ശാരദാമ്മ (75) അന്തരിച്ചു.

മക്കൾ - വത്സല, പുഷ്പ, ശൈലജ മരുമക്കൾ കുട്ടി നാരായണൻ (കാരാട്ടുപാറ) രാജൻ ചീനിയുള്ളതിൽ (കിനാലൂർ) മനോജ് വടക്കയിൽ (എടക്കര) സഹോദരങ്ങൾ.

പരേതരായ കുഞ്ഞിയമ്മ (നടുവണ്ണൂർ) മീനാക്ഷി അമ്മ (കൂനഞ്ചേരി) കല്യാണിഅമ്മ, അമ്മുഅമ്മ, അപ്പുക്കുട്ടൻനായർ, ബാലൻനായർ, സോമൻനായർ (നിർമ്മല്ലൂർ).

#Saradamma #passedaway #North

Next TV

Top Stories










https://kozhikode.truevisionnews.com/- //Truevisionall