---
title: "#Obituary | തയ്യുള്ളതിൽ ഭാസ്ക്കരൻ അന്തരിച്ചു"
english_title: "#Bhaskaran #passedaway #Tayyulla"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/249214/bhaskaran-passedaway-tayyulla"
published_at: "2024-11-14T10:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735874fafb02_tr.jpg"
keywords: []
---

# #Obituary | തയ്യുള്ളതിൽ ഭാസ്ക്കരൻ അന്തരിച്ചു

> **Lead Summary:** **നന്മണ്ട: [ **ഹയർ സെക്കന്ററി സ്കൂളിന് സമീപം തയ്യുള്ളതിൽ ഭാസ്ക്കരൻ അന്തരിച്ചു.

## Article Content

**നന്മണ്ട: [ **ഹയർ സെക്കന്ററി സ്കൂളിന് സമീപം തയ്യുള്ളതിൽ ഭാസ്ക്കരൻ അന്തരിച്ചു.

ഭാര്യ: നാരായണി. മക്കൾ: ടി. ഷാജി, ഷീജ. മരുമക്കൾ: ശ്രീജിന (ചേലിയ) പുരുഷോത്തമൻ പ്രാറ മുക്ക് )സഹോദരങ്ങൾ ശോഭന (വാകയാട്) ഗോപാലൻ (കൂമുള്ളി ) ബാലകൃഷ്ണൻ (പാവണ്ടൂർ )പരേതനായ പ്രകാശൻ (നിർമല്ലൂർ ).

സംസ്ക്കാരം നാളെ (14.11.2024) വ്യാഴാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/249214/bhaskaran-passedaway-tayyulla)