---
title: "#Obituary |  കെ.പി.എസ്.ബസ്സ് ഉടമയും വിമുക്ത ഭടനുമായ കിഴക്കയിൽ കണാരൻ അന്തരിച്ചു "
english_title: "#PKarunakaran #passedaway #East"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/250368/pkarunakaran-passedaway-east"
published_at: "2024-11-19T12:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c3486ba4a9_yuf.jpg"
keywords: []
---

# #Obituary |  കെ.പി.എസ്.ബസ്സ് ഉടമയും വിമുക്ത ഭടനുമായ കിഴക്കയിൽ കണാരൻ അന്തരിച്ചു 

> **Lead Summary:** **നന്മണ്ട: [ **പി.സി.സ്കൂളിന് സമീപം മുൻകാല കെ.പി.എസ്.ബസ്‌ ഉടമയും (കൂട്ടാലിട - കോഴിക്കോട്, കട്ടിപ്പാറ-കോഴിക്കോട്) വിമുക്ത ഭടനുമായ കിഴക്കയിൽ പി. കണാരൻ എന്ന കരുണാകരൻ അന്തരിച്ചു.

## Article Content

**നന്മണ്ട: [ **പി.സി.സ്കൂളിന് സമീപം മുൻകാല കെ.പി.എസ്.ബസ്‌ ഉടമയും (കൂട്ടാലിട - കോഴിക്കോട്, കട്ടിപ്പാറ-കോഴിക്കോട്) വിമുക്ത ഭടനുമായ കിഴക്കയിൽ പി. കണാരൻ എന്ന കരുണാകരൻ അന്തരിച്ചു.

ഭാര്യമാർ: പത്മിനി (ചാതപുരത്ത് ), പരേതയായ തിരുമാല (കൂമുള്ളി).

മക്കൾ: പരേതയായ സുലോചന (ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം, വനിതാ സൊസൈറ്റി ഈയാട്), ഷൈനി (അദ്ധ്യാപിക, ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ബാലുശ്ശേരി), ചിൽസു (മിൽമ, പെരിങ്ങളം), ഡോ: സത്യജിത്ത് (സ്വസ്ത ക്ലിനിക് ബാലുശ്ശേരി).

മരുമക്കൾ: രവീന്ദ്രൻ കരിന്തോറമ്മൽ (എസ്റ്റേറ്റ് മുക്ക്), പരേതനായ സത്യൻ പാവണ്ടൂർ (മുൻ അദ്ധ്യാപകൻ, ചീക്കോട് ഹയർ സെക്കൻ്ററി സ്കൂൾ), വിജിൽ കുമാർ മേലാർത്തൂട്ട്, കക്കോടി (കസ്റ്റംസ്), ഡോ: ജെസ്സി, ചേവായൂർ (വെറ്ററിനറി ഹോസ്പ്പിറ്റൽ, കൊയിലാണ്ടി).

സംസ്കാരം: 19/11/24 ചൊവ്വ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

സഞ്ചയനം: 23/11/24 ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/250368/pkarunakaran-passedaway-east)