#death | ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങി വരുന്നതിനിടെ കോഴിക്കോട് സ്വദേശി മരിച്ചു

#death | ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങി വരുന്നതിനിടെ കോഴിക്കോട് സ്വദേശി മരിച്ചു
Jul 16, 2023 10:00 PM | By Vyshnavy Rajan

കോഴിക്കോട്: (newskozhikode.in) ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങിവരവേ താമരശ്ശേരി സ്വദേശി മരിച്ചു.

കാരാടി പീടികതൊടുക മൊയ്തീൻ ഹാജി (76) ആണ് മരിച്ചത്. ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങി വരവേ കരിപ്പൂർ എയർപോർട്ടിൽ വച്ചാണ് മരണം.

ഖബറടക്കം വട്ടക്കുണ്ട് ജുമാ മസ്ജിദിൽ. ഇയാൾ വീട്ടിലെത്തുന്നതും കാത്തിരിക്കെയാണ് മരണം വിവരം അറിയുന്നത്.

മക്കൾ: അസീസ് പി ടി, മൈമൂന, റഷീദ് ഖത്തർ, റസീന, സാലി പി ടി, മരുമക്കൾ : സലാം അടിവാരം, ബഷീർ പത്താൻ, സീനത്ത്, ഷമീന, സാജിറ.

#death #native #Kozhikode #died #returning #performing #Hajj

Next TV

Related Stories
മഠത്തിൽ അബൂബക്കർ അന്തരിച്ചു

Mar 14, 2025 02:13 PM

മഠത്തിൽ അബൂബക്കർ അന്തരിച്ചു

മക്കൾ അബ്ദുൽ മജീദ് (ബഹ്‌റൈൻ ), അൽ അമീൻ (പാരിസൺസ് -കുറ്റിപ്പുറം ) റംല, സീനത്ത്,...

Read More >>
ചുങ്കം എളോത്ത് കണ്ടി കുട്ടിമാളു അന്തരിച്ചു

Feb 23, 2025 07:52 PM

ചുങ്കം എളോത്ത് കണ്ടി കുട്ടിമാളു അന്തരിച്ചു

മക്കൾ: ഗോപി ഇ ജി എളോത്ത് കണ്ടി, സുരേന്ദ്രൻ, ഇന്ദിര....

Read More >>
മുള്ളമ്പത്ത് മീത്തൽ ബാലൻ അന്തരിച്ചു

Feb 23, 2025 07:44 PM

മുള്ളമ്പത്ത് മീത്തൽ ബാലൻ അന്തരിച്ചു

ഭാര്യ: ലീല. മക്കൾ:ലിബാഷ്,ലിബിന. മരുമക്കൾ: ബബിത ( പന്തിരിക്കര) രതീഷ് ( പേരാമ്പ്ര) സഹോദരി:...

Read More >>
നാറാത്ത് മമ്മിണി പറമ്പത്ത് ആമിന അന്തരിച്ചു

Feb 23, 2025 02:42 PM

നാറാത്ത് മമ്മിണി പറമ്പത്ത് ആമിന അന്തരിച്ചു

ഭർത്താവ്: ഹസ്സൻ ഹാജി.മക്കൾ: റഫീക്ക് റിഷാദ് (ദുബൈ), റാഷിദ (പ്രസിഡന്റ് വനിതാ ലീഗ് മുണ്ടോത്ത് ശാഖ) ജാമാതാക്കൾ : മുസ്തഫ (മുണ്ടോത്ത്), ജാസ്മിന...

Read More >>
കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി പ്രശോഭ് അന്തരിച്ചു

Feb 23, 2025 02:38 PM

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി പ്രശോഭ് അന്തരിച്ചു

അനിക പ്രശോഭ് (എട്ടാം ക്ലാസ് വിദ്യാർത്ഥി,ജി. എച്ച്. എസ്. എസ്. നടുവണ്ണൂർ),അദ്വിക പ്രശോഭ്( മൂന്നാം ക്ലാസ് വിദ്യാർത്ഥി കെ ജി എം യു പി എസ് കൊഴുക്കല്ലൂർ)...

Read More >>
ഈങ്ങോറച്ചാൽ ചേനാപറമ്പിൽ സേവ്യർ അന്തരിച്ചു

Feb 11, 2025 10:59 PM

ഈങ്ങോറച്ചാൽ ചേനാപറമ്പിൽ സേവ്യർ അന്തരിച്ചു

സംസ്കാരം ബുധൻനാഴ്ച 3- മണിക്ക് കരികണ്ടൻപാറ സെന്റ് ജോസഫ്...

Read More >>
Top Stories










News Roundup