---
title: "ഒഴുക്കോട്ട് കണ്ടി സാവിത്രി ഒ.കെ അന്തരിച്ചു"
english_title: "Savitri OK passes away after being swept away "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/288141/savitri-ok-passes-away-after-being-swept-away"
published_at: "2025-05-05T20:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6818d8bbaf49e_ryty.jpg"
keywords: []
---

# ഒഴുക്കോട്ട് കണ്ടി സാവിത്രി ഒ.കെ അന്തരിച്ചു

> **Lead Summary:** **കുട്ടമ്പൂർ: [** ഒഴുക്കോട്ട് കണ്ടി സാവിത്രി ഒ.കെ അന്തരിച്ചു. ഭർത്താവ് : പരേതനായ അപ്പു. മക്കൾ : രമേശൻ, പ്രകാശൻ,ഗിരീശൻ, പ്രബീഷ്.

## Article Content

**കുട്ടമ്പൂർ: [** ഒഴുക്കോട്ട് കണ്ടി സാവിത്രി ഒ.കെ അന്തരിച്ചു. ഭർത്താവ് : പരേതനായ അപ്പു. മക്കൾ : രമേശൻ, പ്രകാശൻ,ഗിരീശൻ, പ്രബീഷ്.

മരുമക്കൾ : സുനീതി, പത്മജ, പ്രസീത, അശ്വതി. സംസ്കാരം നാളെ രാവിലെ 9 മണിയ്ക്ക് ഒഴുക്കോട്ട് കണ്ടി വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/288141/savitri-ok-passes-away-after-being-swept-away)