ബാലുശ്ശേരി അറപ്പീടിക ഒതയോത്തും പടിക്കൽ ദേവകി കാഞ്ഞിരക്കണ്ടി അന്തരിച്ചു

ബാലുശ്ശേരി അറപ്പീടിക ഒതയോത്തും പടിക്കൽ ദേവകി കാഞ്ഞിരക്കണ്ടി അന്തരിച്ചു
May 5, 2025 08:58 PM | By VIPIN P V

ബാലുശ്ശേരി: (kozhikode.truevisionnews.com) അറപ്പീടിക ഒതയോത്തും പടിക്കൽ പരേതനായ നാരായണൻകുട്ടി യുടെ ഭാര്യ ദേവകി (94) കാഞ്ഞിരക്കണ്ടി അന്തരിച്ചു.

മക്കൾ: പത്മാവതി കുനിയിൽ, പത്മിനി ഇരിങ്ങൽ, വത്സരാജൻ കല്ലുക്കണ്ടി, വസന്ത ഉള്ളൂർ, ഗണേശൻ അറപ്പീടിക, പരേതനായ രാഘവൻ. മരുമക്കൾ: ശാരദ വെള്ളിയൂർ, പുഷ്പ കോരങ്ങാട്, കൃഷ്ണൻ ഉള്ളൂർ, ഷർമിള എലത്തൂർ പരേതരായ പത്മനാഭൻ ഉള്ള്യേരി, മാധവൻ ഇരിങ്ങയിൽ.




സംസ്കാരം വൈകീട്ട് 5 മണിക്ക് ശേഷം ബാലുശ്ശേരി കോട്ട ക്ഷേത്രത്തിന് സമീപമുള്ള കല്ലുക്കണ്ടി വീട്ടു വളപ്പിൽ നടന്നു.

Devaki Kanjirakandi resident Balussery passed away.

Next TV

Top Stories










GCC News