വാലുമണ്ണേൽ അബ്രഹാം അന്തരിച്ചു

വാലുമണ്ണേൽ അബ്രഹാം അന്തരിച്ചു
Apr 29, 2025 11:30 PM | By VIPIN P V

ചക്കിട്ടപാറ: (kozhikode.truevisionnews.com) കർഷകൻ വാലുമണ്ണേൽ അബ്രഹാം (അച്ചായൻ - 85) അന്തരിച്ചു.

ഭാര്യ: അന്നമ്മ (ചെമ്പനോട ഞൊണ്ടിമാക്കൽ കുടുംബാംഗം). മക്കൾ: അഡ്വ.നിർമ്മല, ഷാജി, ഷിബു (ശാലോം പെരുവണ്ണാമൂഴി), ഷീബ, നിഷ, ജിഷ. മരുമക്കൾ: അഡ്വ.വിക്ടർ (കോഴിക്കോട്), ഷിജി നാലൊന്ന് കാട്ടിൽ ( ചെമ്പ് കടവ്), ജോസ് വട്ടുകുളം (കല്ലാനോട്). സഹോദരങ്ങൾ: ഏലിക്കുട്ടി, പരേതനായ ജോസ് വാലുമണ്ണേൽ (പാലക്കാട്‌).

സംസ്കാരം ബുധൻ 4 - ന് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് പള്ളിയിൽ.

Valumannel Abraham passes away

Next TV

Top Stories










News Roundup