ചെറുവണ്ണൂർ: (kozhikode.truevisionnews.com) ചെറുവണ്ണൂർ സ്വദേശി കെ. കെ കുഞ്ഞിക്കേളു 75 വയസ്സ് ( റിട്ടയേർഡ് പ്രധാന അധ്യാപകൻ ഗവ : ഗണപത് ഹൈസ്ക്കൂൾ ചാലപ്പുറം കോഴിക്കോട്) ബാംഗളൂരിൽ അന്തരിച്ചു.
ഭാര്യ വിജയമ്മ (റിട്ടേ അധ്യാപിക) മക്കൾ: പ്രയാഗ് (എൻജിനിയർ ദുബായ്) ഗയ എൻജിനിയർ ബാഗ്ലൂർ) മരുമകൻ അരുൺ അജിത്ത് (എൻജിനിയർ ബേഗ്ലൂർ).
സഹോദരങ്ങൾ: കുമാരൻ (ചെറുവണ്ണൂർ) പരേതയായ അയ്യത്താം കണ്ടി അമ്മാളു (മേപ്പയ്യൂർ)നാരായണൻ | ക്രടിയങ്ങാട്) നാരായണി (ചേരാമ്പ്ര ) രാഘവൻ (ചെറുവണ്ണൂർ) - സംസ്ക്കാരം ബാംഗളൂരിൽ.
Cheruvannur native K K Kunjikelu passed away