ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ പ്രമുഖ കര്‍ഷകനായിരുന്ന ഒള്ളൂര്‍ അമ്പടാത്ത് ചാത്തന്‍ അന്തരിച്ചു

ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ പ്രമുഖ കര്‍ഷകനായിരുന്ന ഒള്ളൂര്‍ അമ്പടാത്ത് ചാത്തന്‍ അന്തരിച്ചു
Apr 28, 2025 09:45 PM | By VIPIN P V

ഉള്ള്യേരി : (kozhikode.truevisionnews.com) ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ പ്രമുഖ കര്‍ഷകനായിരുന്ന ഒള്ളൂര്‍ അമ്പടാത്ത് ചാത്തന്‍ (95) അന്തരിച്ചു. ഭാര്യ പരേതയായ ജാനകി. മക്കള്‍ : ലീല, സൗമിനി, വത്സല, ശാന്ത, വിജയന്‍, വാസന്തി.

മരുമക്കള്‍ : നാരായണന്‍ പൊയില്‍കാവ്, പദ്മനാഭന്‍ എം. എം പറമ്പ് , കെ. വി. ദാമോദരന്‍, സുനില്‍ മൂരാട്, ബേബി അരങ്ങാടത്ത്, മുകുന്ദന്‍ കരുവണ്ണൂര്‍.

സഹോദരങ്ങള്‍: പരേതനായ കണ്ണന്‍, പരേതനായ കുഞ്ഞിക്കണാരന്‍, പരേതനായ ചന്തപ്പന്‍, പെണ്ണുക്കുട്ടി, ചിരുതക്കുട്ടി, കുമാരന്‍. സംസ്‌ക്കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പില്‍.

Ollur Ambadath Chathan prominent farmer Ullyeri Grama Panchayat passes away

Next TV

Top Stories