പുറമേരി മഠത്തിൽ സുലോചന അന്തരിച്ചു

പുറമേരി മഠത്തിൽ സുലോചന അന്തരിച്ചു
May 7, 2025 09:03 PM | By VIPIN P V

നന്മണ്ട: (kozhikode.truevisionnews.com) പുറമേരി മഠത്തിൽ സുലോചന (83) അന്തരിച്ചു. റിട്ട: അംഗനവാടി വർക്കർ ആയിരുന്നു.

ഭർത്താവ്: പരേതനായ ശങ്കരൻനായർ.മകൻ: രഘുനാഥ് (അളകാപുരി) മരുമകൾ: അനില (അംഗനവാടി സൂപ്പർവൈസർ ) സഹോദരങ്ങൾ: ശ്രീധരൻ, രാമകൃഷ്ണൻ, സുമതി, സതീശൻ സംസ്ക്കാരം നാളെ രാവിലെ 9 മണിയ്ക്ക്.

Sulochana passes away Athurugiriya Math

Next TV

Top Stories










News Roundup