#ThamarasseryGramPanchayath | ജനകീയാസൂത്രണ പദ്ധതിയായ ഒരുലക്ഷം പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം സംഘടിപ്പിച്ച് താമരശ്ശേരി ഗ്രാമപഞ്ചായത്ത്

#ThamarasseryGramPanchayath | ജനകീയാസൂത്രണ പദ്ധതിയായ ഒരുലക്ഷം പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം സംഘടിപ്പിച്ച് താമരശ്ശേരി ഗ്രാമപഞ്ചായത്ത്
Dec 26, 2024 11:05 AM | By VIPIN P V

താമരശ്ശേരി: (kozhikode.truevisionnews.com) താമരശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി ഒരുലക്ഷം പച്ചക്കറി തൈകളുടെ വിതരണ ഉത്ഘാടനം ശ്രീ. എ. അരവിന്ദൻ നിർവഹിച്ചു.

കൃഷി ഓഫീസർ മൊയ്‌ദീൻഷ പദ്ധതി വിശദീകരിച്ചു.

പരിപാടിയിൽ ചെയർമാൻമാരായ ശ്രീ .എം ടി അയൂബ്ഖാൻ അഡ്വ.ജോസഫ് മാത്യു.

വാർഡ് മെമ്പർ ശ്രീമതി. റംലകാദർ. ഇക്കൊഷോപ് പ്രതിനിധികളായ ശ്രീ. വി.രാജേന്ദ്രൻ, ശ്രീമതി. ലളിത ,ശ്രീ. ബാലകൃഷ്ണൻ പുല്ലങ്ങോട്ട് ,കൃഷി അസിസ്റ്റന്റ് ശ്രീമതി ഷൈജ എന്നിവർ സംസാരിച്ചു.

#ThamarasseryGramPanchayath#organized #distribution #lakh #vegetable #seedlings #public #planning #project

Next TV

Related Stories
#BeypurInternationalWaterFestival  | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ ; എല്ലാ പരിപാടികളും ജനുവരി 4, 5 തീയതികളിലേക്ക് മാറ്റി

Dec 27, 2024 08:46 PM

#BeypurInternationalWaterFestival | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ ; എല്ലാ പരിപാടികളും ജനുവരി 4, 5 തീയതികളിലേക്ക് മാറ്റി

ആദ്യ വര്‍ഷത്തെ വിജയത്തില്‍ നിന്നാണ് എല്ലാ വര്‍ഷവും ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നടത്തണമെന്ന തീരുമാനത്തില്‍ ടൂറിസം വകുപ്പ് ഒരു കോടി...

Read More >>
#familytogether | ഓർമ്മകൾ പുതുക്കാൻ അവർ സകുടുബം ഒത്ത് ചേർന്നു

Dec 27, 2024 01:23 PM

#familytogether | ഓർമ്മകൾ പുതുക്കാൻ അവർ സകുടുബം ഒത്ത് ചേർന്നു

ചടങ്ങ് അസീസ് മുറിച്ചാണ്ടി ഹമീദ് എൻ. സി മുസ്തഫ അമാന കോഡിനേറ്റ്...

Read More >>
#MSF | ഐക്യം അതിജീവനം അഭിമാനം; കൊയിലാണ്ടിയിൽ ഇനി സമ്മേളന 'കാലം'

Dec 25, 2024 02:32 PM

#MSF | ഐക്യം അതിജീവനം അഭിമാനം; കൊയിലാണ്ടിയിൽ ഇനി സമ്മേളന 'കാലം'

എം എസ് എഫ് കൊയിലാണ്ടി മുനിസിപ്പൽ പ്രസിഡന്റ്‌ നിസാമിന്റെ അധ്യക്ഷതയിൽ ജോയിന്റ് സെക്രട്ടറി ഷാദിൽ നടേരി സ്വാഗത പ്രഭാഷണം...

Read More >>
#trafficjam | ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

Dec 25, 2024 02:27 PM

#trafficjam | ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

അത്തോളിയിലെസാമൂഹ്യ, രാഷ്ട്രീയ, സാസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ...

Read More >>
#MSF | കാലം നവാഗത സംഗമം: അണ്ടർ 12 - 5's ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ച് എം എസ് എഫ് കൊയിലാണ്ടി സൗത്ത് യൂണിറ്റ് കമ്മിറ്റി

Dec 25, 2024 02:24 PM

#MSF | കാലം നവാഗത സംഗമം: അണ്ടർ 12 - 5's ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ച് എം എസ് എഫ് കൊയിലാണ്ടി സൗത്ത് യൂണിറ്റ് കമ്മിറ്റി

റണ്ണേഴ്സ് അപ്പായ ടീം ഹസാഡിയൻസിനുള്ള മെഡലുകൾ റിയാസ് അബൂബക്കർ വിതരണം...

Read More >>
Top Stories

News Roundup