---
title: "#Obituary | കുന്നുമ്മൽ ആമിന ഹജ്ജുമ്മ അന്തരിച്ചു"
english_title: "#Kunummal #AminaHajjumma #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/258954/kunummal-aminahajjumma-passedaway"
published_at: "2024-12-25T23:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676c4cfa516d8_trt.jpg"
keywords: []
---

# #Obituary | കുന്നുമ്മൽ ആമിന ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **നന്മണ്ട: [ **മർഹൂം കുന്നുമ്മൽ അഹ്‌മദ്‌ കുട്ടി മുല്ലയുടെ മകളും പരേതനായ ഇരിങ്ങാടി ഒ ടി കുട്ട്യാലി എന്നവരുടെ ഭാര്യയുമായ കുന്നുമ്മൽ ആമിന ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**നന്മണ്ട: [ **മർഹൂം കുന്നുമ്മൽ അഹ്‌മദ്‌ കുട്ടി മുല്ലയുടെ മകളും പരേതനായ ഇരിങ്ങാടി ഒ ടി കുട്ട്യാലി എന്നവരുടെ ഭാര്യയുമായ കുന്നുമ്മൽ ആമിന ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ ഒ ടി അബ്ദുൾ റസാക്ക് (എൽ ഐ സി കോഴിക്കോട്) ഒ ടി അബ്ദുൾ ഹമീദ് (സന ഹോട്ടൽ ബാലുശ്ശേരി) ഒ ടി അബ്ദുൾ ബഷീർ (മിൽമ ബൂത്ത്‌ ബാലുശ്ശേരി ചന്ത) ഒ ടി ആയിഷ ബീവി (കുറുമ്പർ കണ്ടി) ഒ ടി ജാമാലുദ്ദീൻ (അമരി മാർട് കുറൂളി താഴം.നന്മണ്ട)

മരുമക്കൾ ഫാത്തിമ, സുബൈദ, കെ പി അബ്ദുൾ ലത്തീഫ് , പി. ടി മൈമൂന ടീച്ചർ (റഹ്‌ മാനിയ സ്പെഷ്യൽ സ്കൂൾ ഫോർ ഹാൻഡിക്യാപ്ഡ് മെഡിക്കൽ കോളേജ് കോഴിക്കോട്)

സഹോദരങ്ങൾ പരേതരായ നറകോത് മാഹിൻ മാസ്റ്റർ, കുന്നുമ്മൽ അബ്ദുൾ ഖാദർ, അബൂബക്കർ കെ എസ് ആർ ടി സി, യൂസുഫ് നന്മണ്ട, ഇസ്മായിൽ കുന്നുമ്മൽ കെ എസ് ആർ ടി സി.

സഹോദരിമാർ കയറ്റിയേര കുഞ്ഞായിശ, നറകോത് സൈനബ, മറിയം പിലാചേരി താഴത്.

ഖബറടക്കം നാളെ രാവിലെ സെൻട്രൽ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/258954/kunummal-aminahajjumma-passedaway)