#trafficjam | ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

#trafficjam | ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി
Dec 25, 2024 02:27 PM | By VIPIN P V

അത്തോളി : (kozhikode.truevisionnews.com) അത്തോളി ടൗണിലെ ഗതാഗത കുരുക്കിനെ തിരെ ശാന്തിനഗർ റസിഡൻസ് അസാസിയേഷൻ ബഹുജനമുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി.

അത്താണിയിൽ നിന്നും ആരംഭിച്ച ജാഥ അത്തോളി ടൗണിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു.

അത്തോളിയിലെസാമൂഹ്യ, രാഷ്ട്രീയ, സാസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

50 വർഷം മുമ്പ് റോഡ് ടാറിഗ് നടന്ന സമയത്തെ അതെ അവസ്ഥയിലാണ് അത്തോളി ടൗൺ ഇന്നും സ്ഥിതി ചെയ്യുന്നത്.

സമ്മേളനത്തിൽശാന്തിനഗർ റസിഡൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർഎം കുമാരൻ ആമുഖ പ്രഭാഷണം നടത്തി.

പ്രസിഡന്റ് റസാഖ്കൈ പുറത്ത് കണ്ടി അദ്ധ്യക്ഷത വഹിച്ചു.

ജാഫർ അത്തോളി , നിസാർ കൊളക്കാട്, ഷാജി വി എം അഷറഫ് അലി എന്നിവർപ്രസംഗിച്ചു. സിദ്ധാർത്ഥൻ വി.പി സ്വാഗതവും ആർ.എം വിശ്വൻ നന്ദിയും പറഞ്ഞു

#mass #movement #march #publicmeeting #held #against #trafficjam

Next TV

Related Stories
#MSF | ഐക്യം അതിജീവനം അഭിമാനം; കൊയിലാണ്ടിയിൽ ഇനി സമ്മേളന 'കാലം'

Dec 25, 2024 02:32 PM

#MSF | ഐക്യം അതിജീവനം അഭിമാനം; കൊയിലാണ്ടിയിൽ ഇനി സമ്മേളന 'കാലം'

എം എസ് എഫ് കൊയിലാണ്ടി മുനിസിപ്പൽ പ്രസിഡന്റ്‌ നിസാമിന്റെ അധ്യക്ഷതയിൽ ജോയിന്റ് സെക്രട്ടറി ഷാദിൽ നടേരി സ്വാഗത പ്രഭാഷണം...

Read More >>
#MSF | കാലം നവാഗത സംഗമം: അണ്ടർ 12 - 5's ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ച് എം എസ് എഫ് കൊയിലാണ്ടി സൗത്ത് യൂണിറ്റ് കമ്മിറ്റി

Dec 25, 2024 02:24 PM

#MSF | കാലം നവാഗത സംഗമം: അണ്ടർ 12 - 5's ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ച് എം എസ് എഫ് കൊയിലാണ്ടി സൗത്ത് യൂണിറ്റ് കമ്മിറ്റി

റണ്ണേഴ്സ് അപ്പായ ടീം ഹസാഡിയൻസിനുള്ള മെഡലുകൾ റിയാസ് അബൂബക്കർ വിതരണം...

Read More >>
#raid | ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി റെയ്ഡ് നടത്തി

Dec 24, 2024 10:09 PM

#raid | ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി റെയ്ഡ് നടത്തി

സിറ്റി നായർകോട്ടിക് സെല്ലിന്റേയും സിറ്റി ഡോഗ് സ്കോഡിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന റെയ്ഡ് പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി ലഹരികൾ...

Read More >>
#seized | ക്രിസ്‌തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്; കോഴിക്കോട് പേരാമ്പ്രയിൽ 110 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി

Dec 23, 2024 10:22 PM

#seized | ക്രിസ്‌തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്; കോഴിക്കോട് പേരാമ്പ്രയിൽ 110 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി

എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ പി.കെ സബീറലിയുടെ നേതൃത്തത്തിലുള്ള സംഘമാണ്...

Read More >>
#AKSaseendran | മാധ്യമങ്ങൾ നാടിൻറെ നാവാവണം - മന്ത്രി എ.കെ.ശശീന്ദ്രൻ

Dec 23, 2024 12:09 PM

#AKSaseendran | മാധ്യമങ്ങൾ നാടിൻറെ നാവാവണം - മന്ത്രി എ.കെ.ശശീന്ദ്രൻ

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ ശിവദാസൻ അധ്യക്ഷനായി.ബൈജു വയലിൽ,വി വി രഗിഷ് , സുനിൽ മൊകേരി, സജീവൻ നാദാപുരം എന്നിവർ...

Read More >>
#Illegalfishing | നി​യ​മ​വി​രു​ദ്ധ മീ​ൻ​പി​ടി​ത്തം; ര​ണ്ടു ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ൽ

Dec 22, 2024 09:30 PM

#Illegalfishing | നി​യ​മ​വി​രു​ദ്ധ മീ​ൻ​പി​ടി​ത്തം; ര​ണ്ടു ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ൽ

നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പ്ര​ണ​വ് ബോ​ട്ടി​നെ​തി​രെ ക​ഴി​ഞ്ഞ വ​ർ​ഷ​വും നി​യ​മ​ന​ട​പ​ടി​ക​ൾ...

Read More >>
Top Stories

News Roundup