---
title: "#Obituary | വളവിൽ മമ്മു അന്തരിച്ചു"
english_title: "#Mammu #passedaway #valavil"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/258031/mammu-passedaway-valavil"
published_at: "2024-12-21T22:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6766f3fecb42b_gfg.jpg"
keywords: []
---

# #Obituary | വളവിൽ മമ്മു അന്തരിച്ചു

> **Lead Summary:** **തിരുവോട് : [** മുസ്ലിം ലീഗ് നേതാവും പാലോളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായ വളവിൽ മമ്മു അന്തരിച്ചു.

## Article Content

**തിരുവോട് : [** മുസ്ലിം ലീഗ് നേതാവും പാലോളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായ വളവിൽ മമ്മു അന്തരിച്ചു.

കോട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹി പാലോളി മഹല്ല് ജമാഅത്തിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ഏറെ കാലം പ്രവർത്തിച്ചു.

ഭാര്യ : അവ്വോമ ഉമ്മ, മക്കൾ : റഫീഖ് (ഫേമസ് ബേക്കറി അത്തോളി ) ജറീഷ് (മാനേജർ മലബാർ ജ്വല്ലേഴ്‌സ് പത്തനംതിട്ട )

മരുമക്കൾ : ഷാഹിന നടുക്കുനിയിൽ കൂരാച്ചുണ്ട്, ഷഫീന കണയമ്പത്ത് കിഴക്കൻ പേരാമ്പ്ര.

പരേതനായ വളവിൽകുഞ്ഞമ്മദ്,പരേതനായ ചെറിയ മമ്മു, പരേതനായ അമ്മദ്, പരേതയായ പാത്തുമ്മോട്ടി, വളവിൽ ഹമീദ് (റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ) എന്നിവർ സഹോദരങ്ങളാണ്.

ഖബറടക്കം നാളെ കാലത്ത് 10 മണിക്ക് പാലോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/258031/mammu-passedaway-valavil)