#Obituary | വങ്കണയുള്ളതിൽ കുട്ടി നാരായണൻ നായർ അന്തരിച്ചു

#Obituary | വങ്കണയുള്ളതിൽ കുട്ടി നാരായണൻ നായർ അന്തരിച്ചു
Dec 25, 2024 10:17 AM | By VIPIN P V

തൃക്കുറ്റിശ്ശേരി: (kozhikode.truevisionnews.com) തച്ചയിൽതാമസിക്കും വങ്കണയുള്ളതിൽ കുട്ടി നാരായണൻ നായർ (69) അന്തരിച്ചു.

ഭാര്യ സുമതി തച്ചയിൽ. ക്കൾ സുനിഷ് (ഉണ്ണി - ഗൾഫ് ) മനോജ്, ദിവ്യ മരുമക്കൾ രജിന (എരമംഗലം)പ്രദീപൻ (ഇയ്യാട് )

സഹോദരങ്ങൾ - ലീല വന്നിങ്ങാ പൊയിൽ(പൂനത്ത് ) നാരായണി ഇരളാട്ട് നാണു മാമ്പിലാക്കൂൽ(ആമയാട്ട് വയൽ)അശോകൻ വങ്കണയുള്ളതിൽ (തൃക്കുറ്റിശ്ശേരി).

സംസ്കാരം രാത്രി 11 മണിക്ക് വീട്ടു വളപ്പിൽ.


#NarayanNair #passedaway #Vangana

Next TV

Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall