താമരശ്ശേരി: (kozhikode.truevisionnews.com) താമരശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി ഒരുലക്ഷം പച്ചക്കറി തൈകളുടെ വിതരണ ഉത്ഘാടനം ശ്രീ. എ. അരവിന്ദൻ നിർവഹിച്ചു.
കൃഷി ഓഫീസർ മൊയ്‌ദീൻഷ പദ്ധതി വിശദീകരിച്ചു.
പരിപാടിയിൽ ചെയർമാൻമാരായ ശ്രീ .എം ടി അയൂബ്ഖാൻ അഡ്വ.ജോസഫ് മാത്യു.
വാർഡ് മെമ്പർ ശ്രീമതി. റംലകാദർ. ഇക്കൊഷോപ് പ്രതിനിധികളായ ശ്രീ. വി.രാജേന്ദ്രൻ, ശ്രീമതി. ലളിത ,ശ്രീ. ബാലകൃഷ്ണൻ പുല്ലങ്ങോട്ട് ,കൃഷി അസിസ്റ്റന്റ് ശ്രീമതി ഷൈജ എന്നിവർ സംസാരിച്ചു.
#ThamarasseryGramPanchayath#organized #distribution #lakh #vegetable #seedlings #public #planning #project