ഉള്ളിയേരി: (kozhikode.truevisionnews.com) പാലോറ താമസിക്കുന്ന നമ്പൂടി കണ്ടി മീത്തൽ നാരായണൻ(74) അന്തരിച്ചു.
മകൻ: ബിനീഷ്. ഭാര്യ: ശാരദ
സഹോദരങ്ങൾ: ദാക്ഷായണി, കുമാരൻ രാജൻ, സത്യൻ, ദേവൻ, ഗണേശൻ (ഫയർ).
സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
#NambudiKandi #MeethalNarayanan #passedaway