---
title: "#Obituary | ഒഴലക്കുന്ന് തരിപ്പത്തിങ്ങൽ അബ്ദുറഹ്മാൻകുട്ടി ഹാജി അന്തരിച്ചു"
english_title: "#AbdurrahmankuttyHaji #passedaway #collapsing"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/259067/abdurrahmankuttyhaji-passedaway-collapsing"
published_at: "2024-12-26T14:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676d2166b1538_ttttttttttttt.jpg"
keywords: []
---

# #Obituary | ഒഴലക്കുന്ന് തരിപ്പത്തിങ്ങൽ അബ്ദുറഹ്മാൻകുട്ടി ഹാജി അന്തരിച്ചു

> **Lead Summary:** **എളേറ്റിൽ: [** എളേറ്റിൽ ഒഴലക്കുന്ന് തരിപ്പത്തിങ്ങൽ അബ്ദുറഹ്മാൻകുട്ടി ഹാജി അന്തരിച്ചു.

## Article Content

**എളേറ്റിൽ: [** എളേറ്റിൽ ഒഴലക്കുന്ന് തരിപ്പത്തിങ്ങൽ അബ്ദുറഹ്മാൻകുട്ടി ഹാജി അന്തരിച്ചു.

ഭാര്യ:ഷാക്കിറ. മക്കൾ: ജസീം, നിജാസ്, ജസ്ന.

മരുമക്കൾ: ബഷീർ അമ്പലക്കണ്ടി, റംഷീന ഉള്ള്യേരി , നൈസാന പി.സി. പാലം.

സഹോദരങ്ങൾ: അബൂബക്കർ, ഉസ്സയിൻകുട്ടി,ഇമ്പിച്ചിയായിശ, മറിയക്കുട്ടി.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/259067/abdurrahmankuttyhaji-passedaway-collapsing)