#Obituary | പി.കെ വിനയകുമാർ അന്തരിച്ചു

#Obituary | പി.കെ വിനയകുമാർ അന്തരിച്ചു
Dec 6, 2024 09:56 PM | By VIPIN P V

നടുവണ്ണൂർ : (kozhikode.truevisionnews.com) കേരള എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രിൻസിപ്പൽ ഫോറം കൺവീനറും, വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പലുമായ ഡോ.ആബിദ പുതുശ്ശേരിയുടെ ഭർത്താവ് പി.കെ വിനയകുമാർ അന്തരിച്ചു.

അയ്യന്തോൾ എം.ആർ വാസു റോഡിൽ വിമലവിഹാറിൽ (സിആർഎ - 4) എൻ ശങ്കുണ്ണിമേനോൻ, പ്രസന്ന ദമ്പതികകളുടെ മകനാണ്.

മക്കൾ: ഗൗതം വിനയ് ( പി ജി വിദ്യാർത്ഥി, ക്രൈസ്റ്റ് കോളേജ്, ബാംഗ്ലൂർ, ഗൗരി വിനയ്, വിദ്യാർത്ഥി,(വാകയാട്).

#Kerala #Aided #HigherSecondarySchoolTeachers #Association #Principal #PKVinayakumar #passedaway

Next TV

Related Stories
#Obituary | തോട്ടുമൂല കെട്ടിൻ മുഹമ്മദ് അന്തരിച്ചു

Dec 29, 2024 03:37 PM

#Obituary | തോട്ടുമൂല കെട്ടിൻ മുഹമ്മദ് അന്തരിച്ചു

പരേതനായ കെട്ടിൽ കുഞ്ഞബ്ദുള്ള ആയിഷ ദമ്പതികളുടെ...

Read More >>
#OBITUARY | കല്ലാനോട് റോസമ്മ തോമസ് നടുവത്താനിക്കൽ അന്തരിച്ചു

Dec 29, 2024 03:33 PM

#OBITUARY | കല്ലാനോട് റോസമ്മ തോമസ് നടുവത്താനിക്കൽ അന്തരിച്ചു

മറ്റു സഹോദരങ്ങൾ മേരി താമരശ്ശേരി, വർഗീസ് പുളിക്കൽ, ആൻറണി...

Read More >>
#Obituary | വാകയാട് പിലാത്തോട്ടത്തിൽ നാരായണ കുറുപ്പ് അന്തരിച്ചു

Dec 28, 2024 07:35 PM

#Obituary | വാകയാട് പിലാത്തോട്ടത്തിൽ നാരായണ കുറുപ്പ് അന്തരിച്ചു

സംസ്കാരം എട്ട് മണിക്ക് പൂളൊന്നുകണ്ടി...

Read More >>
#Obituary | കൂരാച്ചുണ്ട് കൊല്ലോന്നുമ്മൽ അബ്ദുറഹിമാൻ അന്തരിച്ചു

Dec 28, 2024 01:19 PM

#Obituary | കൂരാച്ചുണ്ട് കൊല്ലോന്നുമ്മൽ അബ്ദുറഹിമാൻ അന്തരിച്ചു

മരുമക്കൾ: അബ്ദു‌ൽ മജീദ്,ജമീല,സുബൈദ,റഹ്മത്ത്...

Read More >>
#Obituary | തിരുവോട് കൂടുതിങ്കൽ ഉണ്ണിമാധവൻ നായർ അന്തരിച്ചു

Dec 28, 2024 01:11 PM

#Obituary | തിരുവോട് കൂടുതിങ്കൽ ഉണ്ണിമാധവൻ നായർ അന്തരിച്ചു

സഹോദരങ്ങൾ പരേതനായ നാരായണൻ മാസ്റ്റർ ദ്രുപതി, കല്ലിയണി, ദേവകി, ദക്ഷായണി,...

Read More >>
Top Stories