#Obituary | തോട്ടുമൂല കെട്ടിൻ മുഹമ്മദ് അന്തരിച്ചു

#Obituary | തോട്ടുമൂല കെട്ടിൻ മുഹമ്മദ് അന്തരിച്ചു
Dec 29, 2024 03:37 PM | By VIPIN P V

നടുവണ്ണൂർ : (kozhikode.truevisionnews.com) തോട്ടുമൂല സ്വദേശി കെട്ടിൻ മുഹമ്മദ് (56)ഹൃദയാഘാതം മൂലം അന്തരിച്ചു.

പരേതനായ കെട്ടിൽ കുഞ്ഞബ്ദുള്ള ആയിഷ ദമ്പതികളുടെ മകനാണ്.

ഭാര്യ സുലൈഖ. മക്കൾ: ഷഹർബാനു, ളംറത്ത്, നാദിറ ,റാഹില മരുമക്കൾ: അഷ്റഫ് (ദുബൈ), ജലീൽ (ദുബൈ),റിയാസ് ( ദിയ ഗോൾഡ് പേരാമ്പ്ര ) പരേതനായ ഇമ്പിച്ചി മൊയ്തി, ഇളർ, കദീജ, ബീവി , സൈനബ, സുഹറ, റസിയ എന്നിവർ സഹോദരരാണ്.

മയ്യത്ത് നിസ്കാരം രാത്രി 8.30ന് തോട്ടു മൂല ജമാഅത്ത് പള്ളിയിൽ.

#Thotumula #Ketin #Muhammad #passedaway

Next TV

Top Stories










News Roundup






GCC News






https://kozhikode.truevisionnews.com/- //Truevisionall